
അരിമ്പാറ കളയാന്‍ പണിയെത്ര എടുത്തിട്ടും നടന്നില്ലേ, എന്നാല്‍ ഇനി
അരിമ്പാറ കളയാന്‍ പച്ചക്കായയുടെ തോല്‍ മതി. അരിമ്പാറ ഉള്ള സ്ഥലത്ത്
പച്ചക്കായയുടെ തോല്‍ ചെറുതായി മുറിച്ച് സെല്ലോ ടേപ്പ് വച്ച് ഒട്ടിച്ചു
വെയ്ക്കുക. ഏകദേശം അരമണിക്കൂ
റിനു ശേഷം എടുത്തു മാറ്റാം. തോലോടൊപ്പം അരിമ്പാറയും പോരും.
No comments:
Post a Comment